തൊഴില് നികുതി (Profession Tax) അടയ്ക്കുവാന് മുനിസിപ്പല് കോര്പ്പറേഷനുകളില് ഓണ്ലൈന് സംവിധാനം നിലവില് വന്നു. സ്ഥാപനങ്ങള്ക്കും ജനങ്ങള്ക്ക് നേരിട്ടും ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴില് നികുതി അടയ്ക്കാവുന്നതാണ്.
- 3715 views

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ
പി ബി നം - 1016,
കൊച്ചി, എറണാകുളം ജില്ല ,
കേരളം പിൻ - 682011
ഫോൺ: +91-484-2369007