ഒരു സ്ഥാപനത്തിന്റെ കൈവശമുള്ള ഫയലുകള്‍, പ്രമാണങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയ ഏത് വസ്തുവും നേരില്‍ കണ്ട് പരിശോധിക്കുന്നതിനും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പെടുക്കുന്നതിനും ഉള്ള അവകാശമാണ് വിവരാവകാശനിയമം ജനങ്ങള്‍ക്ക് നല്‍കുന്നത്.
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിവരാവകാശ നിയമപ്രകാരമുള്ള അപ്പീല്‍ അധികാരികള്‍
1 | ഡെപ്യൂട്ടി സെട്ട്രറി | : | റവന്യു വിഭാഗം |
2 | കോര്പ്പറേഷന് എഞ്ചിനീയര്‍ | : | എഞ്ചിനീയറിംഗ് വിഭാഗം |
3 | പ്രോജക്ട് എഞ്ചിനീയര്‍ | : | പ്രോജക്ട് വിഭാഗം |
4 | ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ | : | ടൗണ്‍ പ്ലാനിംഗ് വിഭാഗം |
5 | ഹെല്‍ത്ത് ഓഫീസര്‍ | : | ഹെല്‍ത്ത് വിഭാഗം/യു.പി.എ.ഡി. |
6 | അക്കൗണ്ട്സ് ഓഫീസര്‍ | : | അക്കൗണ്ട്സ് വിഭാഗം |
7 | സെക്രട്ടറിയുടെ പി.എ | : | റഗുലര്‍ എസ്റ്റാബ്ലിഷ്മെന്റ്/ലീഗല്‍ സെല്‍ |
8 | കൗണ്‍സില്‍ സെക്രട്ടറി | : | കൗണ്‍സില്‍, ഇലക്ഷന്, കേരള വികസന പദ്ധതി, അധികാരവികേന്ദ്രീകരണം |
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍
1 | റവന്യു ഓഫീസര്‍ | : | മെയിന്‍ റവന്യു വിഭാഗം |
2 | ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ | : | ജനന-മരണ-വിവാഹ രജിസ്ട്രേഷന് വിഭാഗം |
3 | അസി. എക്സി. എഞ്ചിനീയര്‍ (ഇടപ്പള്ളി മേഖല) | : | എഞ്ചിനീയറിംഗ്, ടൗണ്‍ പ്ലാനിംഗ് |
4 | അസി. എക്സി. എഞ്ചിനീയര്‍ (വൈറ്റില മേഖല) | : | എഞ്ചിനീയറിംഗ്, ടൗണ്‍ പ്ലാനിംഗ് |
5 | അസി. എക്സി. എഞ്ചിനീയര്‍ (ഫോര്‍ട്ട്കൊച്ചി/ മട്ടാഞ്ചേരി മേഖല) |
: | എഞ്ചിനീയറിംഗ്, ടൗണ്‍ പ്ലാനിംഗ് |
6 | അസി. എക്സി. എഞ്ചിനീയര്‍ (പള്ളുരുത്തി മേഖല) |
: | എഞ്ചിനീയറിംഗ്, ടൗണ്‍ പ്ലാനിംഗ് |
7 | അസി. എക്സി. എഞ്ചിനീയര്‍ (മെയിന്‍ ഓഫീസ്) | : | എഞ്ചിനീയറിംഗ്, ടൗണ്‍ പ്ലാനിംഗ് |
8 | അസി. എക്സി. എഞ്ചിനീയര്‍ (പ്രോജക്ട് വിഭാഗം) |
: | പ്രോജക്ട് വിഭാഗം, മെയിന്‍ ഓഫീസ് |
9 | സൂപ്രണ്ട് (വൈറ്റില സോണല്‍ ഓഫീസ് റവന്യു വിഭാഗം) |
: | റവന്യു വിഭാഗം, വൈറ്റില മേഖല |
10 | സൂപ്രണ്ട് (ഇടപ്പള്ളി സോണല്‍ ഓഫീസ് റവന്യു വിഭാഗം) |
: | റവന്യു വിഭാഗം, ഇടപ്പള്ളി മേഖല |
11 | സൂപ്രണ്ട് (പച്ചാളം സോണല്‍ ഓഫീസ് റവന്യു വിഭാഗം) |
: | റവന്യു വിഭാഗം, പച്ചാളം മേഖല |
12 | സൂപ്രണ്ട് (ഫോര്‍ട്ട്കൊച്ചി സോണല്‍ ഓഫീസ്) | : | ഫോര്‍ട്ട്കൊച്ചി മേഖല |
13 | സൂപ്രണ്ട് (പള്ളുരുത്തി സോണല്‍ ഓഫീസ്) | : | പള്ളുരുത്തി മേഖല |
14 | അസി. റവന്യു ഓഫീസര്‍, മട്ടാഞ്ചേരി ഓഫീസ് | : |
റവന്യു വിഭാഗം, മട്ടാഞ്ചേരി മേഖല |
15 | അസി. ഹെല്‍ത്ത് ഓഫീസര്‍ | : | ജനനമരണ വിഭാഗം (പടിഞ്ഞാറന്‍ മേഖല) |
16 | സൂപ്രണ്ട് (പടിഞ്ഞാറന്‍ മേഖല) | : | ഹെല്‍ത്ത് വിഭാഗം |
17 | സൂപ്രണ്ട് (മെയിന്‍ ഓഫീസ്) | : | ഹെല്‍ത്ത് വിഭാഗം (മെയിന്‍) |
18 | സൂപ്രണ്ട് (അക്കൗണ്ട്സ്) | : | അക്കൗണ്ട്സ് വിഭാഗം |
19 | സൂപ്രണ്ട് (കൗണ്‍സില്‍ വിഭാഗം) | : | കൗണ്‍സില്‍ വിഭാഗം |
20 | സൂപ്രണ്ട് (അധികാരവികേന്ദ്രീകരണം) | : | അധികാരവികേന്ദ്രീകരണ വിഭാഗം (വിവിധ ക്ഷേമപെന്‍ഷനുകള്‍) |
21 | ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രോജക്ട് ഓഫീസര്‍ |
: | യു.പി.എ.ഡി./കുടുംബശ്രീ (കിഴക്കന്‍ മേഖല) |
22 | അസി. എക്സി. എഞ്ചിനീയര്‍ പ്രോജക്ട് ഓഫീസര്‍ |
: | ജനറം |
23 | സൂപ്രണ്ട് (ജനകീയാസൂത്രണം/.ഡി.പി.) | : | ജനകീയാസൂത്രണം/കെ.ഡി.പി |
- 2315 views