ബഹു. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ പൂർണ്ണമായും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിന്റെ സുസ്ഥിര വികസനം, പരിസ്ഥിതി, പൈതൃക, വിനോദസഞ്ചാര മേഖലകളിലെ പ്രവർത്തനങ്ങൾക്കായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ച ഒരു അക്കാദമിക സ്ഥാപനമാണ് സെന്റർ ഫോർ ഹെറിറ്റേജ്, എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (സി-ഹെഡ്). കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ വികസന വഴികളിൽ ഏറെ പിന്തുണ നൽകി വരുന്ന, ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ ഹെറിറ്റേജ്, എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (സി-ഹെഡ്).
Address
Centre for Heritage, Environment and Development (c-hed)
31/4040 A,
Corporation c-hed Building Kacherippady,
Ernakulam (District)
Cochin - 682 018
Kerala (State), India.
Phone No: 91 484 2391766, 91 484 4031976
E-mail ID: c.hedcochin@gmail.com
Website: c-hed.org
- 699 views