Tender Notice
- Read more about Tender Notice
- 560 views
പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്.

A massive housing campaign to build houses for families without land or housing. Emphasis will be on financial empowerment and providing means of livelihood. All landless and homeless will be rehabilitated .
Website : www.lifemission.lsgkerala.gov.in

അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം
Website: www.lifemission.kerala.gov.in
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ
പി ബി നം - 1016,
കൊച്ചി, എറണാകുളം ജില്ല ,
കേരളം പിൻ - 682011
ഫോൺ: +91-484-2369007