RTI
ഒരു സ്ഥാപനത്തിന്റെ കൈവശമുള്ള ഫയലുകള്‍, പ്രമാണങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയ ഏത് വസ്തുവും നേരില്‍ കണ്ട് പരിശോധിക്കുന്നതിനും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പെടുക്കുന്നതിനും ഉള്ള അവകാശമാണ് വിവരാവകാശനിയമം ജനങ്ങള്‍ക്ക് നല്‍കുന്നത്.
കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിവരാവകാശ നിയമപ്രകാരമുള്ള അപ്പീല്‍ അധികാരികള്‍
- Read more about RTI
- 4116 views




