റീ ഓഫര് നോട്ടീസ് - C194741/2023
Re-Offer List No. C194741/2023
Re-Offer List No. C194741/2023
കൊച്ചി നഗരസഭാ പരിധിയിലുള്ള കച്ചവട ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും ഓൺലൈനായി അപേക്ഷിക്കാം.
ലൈസൻസ് പുതുക്കുവാൻ
Step 1: അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ ഓൺലൈനായി https://citizen.lsgkerala.gov.in/service-search/4 എന്ന വെബ് സൈറ്റ് വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മൂലധന നിക്ഷേപം സംബന്ധിച്ച സത്യവാങ്മൂലം. മറ്റു രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ
പി ബി നം - 1016,
കൊച്ചി, എറണാകുളം ജില്ല ,
കേരളം പിൻ - 682011
ഫോൺ: +91-484-2369007